Aysha Renna's Facebook Account Got Banned<br />പാരത്വ ഭേദഗതി നിമയത്തിനെതിരായ പ്രതിഷേധത്തിൽ ശ്രദ്ധേയമായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി അയ്ഷ റെന്നയുടെ ഫേസ്ബുക്ക് തടഞ്ഞുവച്ചു. മുമ്പത്തെ ഫേസ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സൂചന.<br />#CAA #AyshaRenna